Login (English) Help
ഭൂമിയെ ഞെട്ടിച്ച മാരിയീ കൊറോണ പേടിപ്പെടുത്തും ജന്മമീ കൊറോണ മനുഷ്യരെ തമ്മിൽ അകറ്റുമീ കൊറോണ ജീവൻ തന്നെയെടുക്കുമീ കൊറോണ കാട്ടുതീയായ് പകരുമീ കൊറോണ പ്രാണനും കൊണ്ട് പോകുമീ കൊറോണ ഇനി ഒരു ജന്മവും വരാതിരിക്കൂ എൻ ഭൂമിയിൽ വരാതിരിക്കൂ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത