"ആനപ്രമ്പാൽ എം ടി എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==ശുചിത്വം== <center><poem> രോഗത്തെ ചെറുക്കണം വൃത്തിയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
ഒത്തു ചേർന്ന് പോക നാം
ഒത്തു ചേർന്ന് പോക നാം
</poem></center>
</poem></center>
{{BoxBottom1
|പേര്=അനന്യ വി എൻ‍
|ക്ലാസ്സ്=3
|പദ്ധതി=അക്ഷരവൃക്ഷം
|വർഷം=2020
|സ്കൂൾ=ആനപ്രമ്പാൽ എം.ടി.എൽ.പി.എസ്
|സ്കൂൾ കോഡ്=46315
|ഉപജില്ല =തലവടി
|ജില്ല =ആലപ്പുഴ
|തരം=കവിത
|Color=4
}}

18:54, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

രോഗത്തെ ചെറുക്കണം
വൃത്തിയായിരിക്കണം
കൈകൾ രണ്ടും കഴുകണം
നിത്യവും കുളിക്കണം
വൃത്തിയുള്ള വസ്ത്രവും
നിത്യവും ധരിക്കണം
നമ്മൾ ഒന്ന് ചേർന്ന്
ശുചിത്വരായി ജീവിച്ചും
നല്ലൊരു പുലരിക്കായി
ഒത്തു ചേർന്ന് പോക നാം

അനന്യ വി എൻ‍
3 ആനപ്രമ്പാൽ എം.ടി.എൽ.പി.എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത