"ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/അക്ഷരവൃക്ഷം/കൊറോണ വരുത്തിയ വിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വരുത്തിയ വിന <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34331
| സ്കൂൾ കോഡ്= 34331
| ഉപജില്ല= തുറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തുറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 19: വരി 19:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

19:22, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വരുത്തിയ വിന

< p > < b r > എല്ലാ വീട്ടിലും എല്ലാവരും ഉണ്ട്.ആർക്കും ഒരു തിരക്കുമില്ല.ആർക്കുംഎവിടെയും പോകണ്ട.കൊറോണയെന്ന ഒരു വൈറസാണ് ഇതിനെല്ലാം കാരണം.ലോകത്ത് എല്ലാവർക്കും അവനെ ഭയമാണ്.ധൃതിയിലായിരുന്ന എല്ലാവരെയും അവൻ വീട്ടിലിരുത്തി.കുറേപേർക്ക് രോഗം വരുത്തി.മറ്റു ചിലരെ മരണത്തിനു വിട്ടുനൽകി.ചിലരെ ആശുപത്രിയിലും വീട്ടിലും നിരീക്ഷണത്തിലാക്കി.കൊറോണയെ നമുക്ക് ഇവിടെനിന്നും തുരത്തണം. അതിനായി കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകണം. പരമാവധി യാത്രകൾ ഒഴിവാക്കണം.പുറത്തു പോകുമ്പോൾ മാസ്കു് ധരിക്കണം. < / p >

സന പർവ്വീൻ
2 B ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം