"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/ശത്രുവിന്റെ ചുംബനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശത്രുവിന്റെ ചുംബനം | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=Latheefkp|തരം= കഥ}} |
12:42, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശത്രുവിന്റെ ചുംബനം
മണിയൻ കൊതുക് കുറച്ചുനാളായി വലിയ വ്യസനത്തിലാണ്. എന്തെന്നോ? മനുഷ്യൻ അവനെ അടുപ്പിക്കുന്നില്ല ; അതുതന്നെ കാരണം. ഈയിടെ അവൻ വളരെക്കഷ്ടപ്പെട്ട് ഒരു വീടിനുള്ളിൽ കയറിപ്പറ്റി.ചുറ്റും കണ്ണോടിച്ചു നോക്കിയപ്പോഴാണ് അവൻ ഭീകരമായ ആ കാഴ്ച കാണുന്നത്. അവിടത്തെ കുട്ടി കാർട്ടൂൺ കാണുകയാണ്. അവൻ ജനലഴിയിലിരുന്ന് അത് ആസ്വദിച്ചു. ഇടയ്ക്കുണ്ടായ പരസ്യമാണവനെ ഉലച്ചത്. പരസ്യം ഇതായിരുന്നു : " Maxo Genius Automatic. ഇത് കൊതുകിനെ തുരത്തും.ഇനി രാത്രിയിൽ ഇടയ്ക്കിടെ എഴുന്നേറ്റ് No Mode Change ; അതായത് Liquid Waste ആകുന്നില്ല. ഇന്ത്യ... വിശ്രമിച്ചോളൂ... Maxo Genius Automatic.... " ഇതുകണ്ട മണിയൻ ആകെ തകർന്നുപോയി... അവൻ ചിന്തിച്ചു : " ഈ മനുഷ്യർ എത്ര ക്രൂരരാണ്... ദുഷ്ടർ... ഒരു കൊഴുത്ത മനുഷ്യന്റെ രക്തം ഊറ്റിക്കുടിച്ച് നീണ്ടുനിവർന്നുക്കിടന്നുറങ്ങിയ കാലം മറന്നു... ഇവരെല്ലാം വല്ലാതങ്ങു നന്നായിപ്പോയി.... " - അതു പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപേ അവന്റെ പ്രധാന ശത്രുവായ ' ഹിറ്റ് '(Hit) അവനെ ചുംബിച്ചുകഴിഞ്ഞിരുന്നു. അവൻ നിലത്തുകിടന്നുപിടഞ്ഞു...ഒടുവിൽ ബോധരഹിതനായി.... അവന്റെ ചലനമറ്റു.....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ