"ഗവ. എൽ. പി. എസ്. ഞെക്കാട്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 4 }}ഒരു ദിവസം രാമുവു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 19: | വരി 19: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification4|name=Sathish.ss|തരം=കഥ}} |
16:24, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജാഗ്രത ഒരു ദിവസം രാമുവും രാധയും വെളിയിൽ നിന്ന് കളിക്കുന്നത് അവരുടെ സാർ കണ്ടു .സാർ അവരെ വിളിച്ചു കുട്ടികളേ വെളിയിൽ നിന്ന് കളിക്കരുത് അതെന്താ സാർ ? രാമു ചോദിച്ചു, അപ്പോൾ നിങ്ങളോന്നും അറിഞ്ഞില്ലേ?എന്നാൽ കേട്ടോളൂ, കോറോണാവൈറസ് ലോകമാകെ പടർന്ന് പിടിച്ചിരിക്കുകയാണ്.
കൊറോണാവൈറസോ അതെന്ത്ണ് കുട്ടികൾ ചോദിച്ചു.കൊറോണ ഒരു രോഗമാണ് കൊറോണവൈറസ്ബ് ബാധിച്ചാൽ പതിനാല് ദിവസത്തിനകം രോഗലക്ഷണം കാണിച്ചു തുടങ്ങും. ഈ അസുഖം കൂടിയാൽ മരണം വരെ സംഭവിക്കാം,എന്തെല്ലാമാണ് സാർ അതിൻെ്റ രോഗലക്ഷണങ്ങൾ? രാധ ചോദിച്ചു. പനി ചുമ തൊണ്ടവേദന ശ്വാസംമുട്ട്, കഫം എന്നിവയാണ് അതിൻെ്റ ലക്ഷണങ്ങൾ. അപ്പോൾ ഞങ്ങൾ എന്തോക്കെയാണ് ചെയ്യേണ്ടത്? കുുട്ടികൾ ചോദിച്ചു . സാർ അവർക്ക് കുറച്ച് കാര്യങ്ങൾ വിശദീകരിച്ച് കൊടുത്തു.സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നല്ലവണ്ണം കൂടെക്കൂടെ കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തണം. കൂട്ടംകൂടി നിൽക്കരുത്.സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കണം.കൊറോണാവൈറസിൻെ്റ മറ്റൊരു പേര്ണ് കോവിഡ്-19. ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി സാർ.എന്നാൽ നിങ്ങൾ വീട്ടലേക്ക് പൊക്കോളൂ നേരം കുുറേയായി.ശരി സാർ ,രാമു പറഞ്ഞു.ഞങ്ങൾ ഈകാര്യങ്ങൾ എല്ലാവരോടും പറയാം. നാടിൻെറ ആരോഗ്യ സംരക്ഷണം ഞങ്ങളോരോരുത്തരുടേയും ഉത്തരവാദിത്വമാണ്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ