"കാഞ്ഞിരങ്ങാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭയമില്ല ജാഗ്രതയാണ് വേണ്ടത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഭയമില്ല ജാഗ്രതയാണ് വേണ്ടത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഭയമല്ല ജാഗ്രതയാണ് വേണ്ടത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 8: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= ദേവജിത്ത്. സി.പി
| പേര്= ദേവജിത്ത്. സി.പി
| ക്ലാസ്സ്=  നാലാം തരം   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    കാഞ്ഞിരങ്ങാട് എ എൽ പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    കാഞ്ഞിരങ്ങാട് എ എൽ പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13706
| സ്കൂൾ കോഡ്= 13706
| ഉപജില്ല=തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ   
| ജില്ല= കണ്ണൂർ   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:41, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭയമല്ല ജാഗ്രതയാണ് വേണ്ടത്

കൊറോണ എന്ന മഹാമാരി കാരണം സ്കൂളുകളൊക്കെ നേരത്തെ അടച്ചു .പരീക്ഷകൾ ഒന്നും ഉണ്ടായില്ല കുട്ടുകാരോടൊത്തു കളിക്കാനുള്ള നല്ല അവസരം പാഴായി .കൊറോണ എന്ന് ആദ്യം പറഞ്ഞപ്പോൾ എനിക്ക് ഒന്നും മനസിലായില്ല .പിന്നീട് ടീവിയിൽ കണ്ടാണ് അതിനെ കുറിച്ച് കൂടുതൽ അറിഞ്ഞത്.ലോക രാജ്യങ്ങളെ മൊത്തം പിടിച്ചു വെച്ച മഹാമാരിയാണിത് .ഇതിനോടകം തന്നെ ഒരുപാടു പേര് മരിച്ചു .ഓരോ ദിവസം രാവിലെ തന്നെ ഞാൻ ടീവീ യിൽ വാർത്ത കാണാറുണ്ട് കൊറോണയെ കേൾക്കാൻ വേണ്ടി. ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ളത് അമേരിക്കയിലാണ് .ഞാൻ എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കാറുണ്ട് .നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ ബാധിതരുണ്ട് .ഗവൺമെന്റും ,ഡോക്ടർമാരും ,നഴ്സ് മാരും ,മന്ത്രിമാരും ഒക്കെ നല്ല രീതിയിൽ ഇടപെട്ടതുകൊണ്ടു കൊറോണയെ ചെറുക്കാൻ നമുക്ക് സാധിക്കുന്നത് .കൊറോണയെ പ്രതിരോധിക്കാൻ നമ്മൾ കൈകൾ സോപ്പിട്ടു കഴുകണം .അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കണം ,മാസ്ക് ധരിക്കുകയും വേണം .ഭയമില്ല ജാഗ്രതയാണ് വേണ്ടത് എന്ന ആരോഗ്യ പ്രവർത്തകരും പോലീസുകാരും നമുക്ക് പറഞ്ഞൂ തന്ന വീഡിയോ നല്ല സന്ദേശമായിരുന്നു പങ്കു വെച്ചത്.നമ്മൾ പരമാവധി വ്യക്തി ശുചിത്വം പാലിക്കുക .ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ് നമ്മുടെ നാട്ടിൽ .അതിർത്തികൾ അടച്ചപ്പോൾ ചികിത്സ കിട്ടാതെ കുറച്ചു രോഗികൾ മരിച്ച വാർത്ത കണ്ടപ്പോൾ എനിക്ക് വിഷമമായി .എന്തായാലും ഈ മഹാവിപത്തിനെ നമ്മൾ ഒറ്റ കെട്ടായി നേരിടും .ഈ ആപത്തുകളാവും നമ്മൾ തീർച്ചയായും കടന്നു പോകും .നമ്മൾ അതി ജീവനത്തിന്റെ പാതയിലാണ് .വീട്ടിലിരുന്നു നമുക്കതിൽ പങ്കാളികളാകാം ....

ദേവജിത്ത്. സി.പി
4 കാഞ്ഞിരങ്ങാട് എ എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം