"ഗവ. എൽ.പി.എസ് പൂവാർ/അക്ഷരവൃക്ഷം/രചനയുടെ പേര്/ഇന്നത്തെ കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇന്നത്തെ കാഴ്ചകൾ | color= 1 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:


ആഘോഷവുമില്ല വീട്ടിൽത്തന്നെ.
ആഘോഷവുമില്ല വീട്ടിൽത്തന്നെ.
     <center> <poem>
     <center> </poem>
{{BoxBottom1
{{BoxBottom1
| പേര്=  നാസിന.
| പേര്=  നാസിന.
വരി 32: വരി 32:
| color=      2
| color=      2
}}
}}
{{Verification|name=Mohankumar.S.S| തരം= കവിത}}

22:56, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്നത്തെ കാഴ്ചകൾ

കോവിഡ് വലയൊന്ന് വീശിയപ്പോൾ

കടലും കായലും ശാന്തമായി

പ്ലാസ്റ്റിക്കുമില്ല കുപ്പിയുമില്ല

കടലും കായലും പുഞ്ചിരിക്കുന്നു

ഹോട്ടലും വേണ്ട ഫാസ്റ്റ്ഫുഡും വേണ്ട

വീട്ടിലെ ഭക്ഷണം മാത്രം മതി

ആരവമില്ല ആർഭാടമില്ല

ആഘോഷവുമില്ല വീട്ടിൽത്തന്നെ.

    
നാസിന.
3A ഗവ.എൽ പി സ്കുൂൾ പൂവാർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത