"സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി/അക്ഷരവൃക്ഷം/രക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| സ്കൂൾ= സെന്റ് ജോസഫ് എൽ.പി.സ്ക്കൂൾ,ഒറ്റമശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് ജോസഫ് എൽ.പി.സ്ക്കൂൾ,ഒറ്റമശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34323
| സ്കൂൾ കോഡ്= 34323
| ഉപജില്ല= തുറവൂ൪     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തുറവൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ  
| ജില്ല= ആലപ്പുഴ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:22, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രക്ഷ


കേൾക്കൂ കേൾക്കൂ കൂട്ടരേ നിങ്ങൾ
കൊറോണയെന്നൊരു മഹാമാരി
ലോകത്തുടനീളം പട൪ന്നുവല്ലോ
കൊറോണയെന്നൊരു മഹാമാരി
നമ്മുടെ ജീവൻ കവ൪ന്നെടുക്കുമീ
കൊവിഡ്-19നെ മറികടക്കാം
നമ്മുടെ ലോകം വീണ്ടെടുക്കാൻ
നി൪ദ്ദേശങ്ങൾ പാലിച്ചീടാം
കൈകൾ നന്നായ് കഴുകീടാം
സാമൂഹികാകലം പാലിച്ചിടാം
കൊറോണയില്ലാത്ത പൂതൂലോകത്തെ
നമ്മൾക്കൊന്നായ് വീണ്ടെടുക്കാം

 

സിയോണ ഷെൽബിൻ
1 ബി സെന്റ് ജോസഫ് എൽ.പി.സ്ക്കൂൾ,ഒറ്റമശ്ശേരി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത