"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ പ്രതീക്ഷ ത൯ നുറുങ്ങുവെട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പ്രതീക്ഷ ത൯ നുറുങ്ങുവെട്ടം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

19:35, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ ത൯ നുറുങ്ങുവെട്ടം

ഒരു ചെറു പ്രതീക്ഷ ത൯ നുറുങ്ങുവെട്ടം
കെടാതെ കാത്തോരു കൂട്ട൪..........
വെള്ളയും, കാക്കിയും അതിനു നിറമേകിയപ്പോൾ
ഇരുളകറ്റി പ്രപഞ്ചം ചിരിച്ചു കാട്ടി.......

ഒരുനാൾ നാം ദ്രോഹിച്ച ഭൂമി, ത൯
പ്രതികാരവാൾമുന ചൂണ്ടിനിന്നപ്പോൾ
പൊലിഞ്ഞുപോയ ജീവനുകൾ കാൺകെ
പോരാളികൾ പ്രതീക്ഷയെ പരിചയാക്കി

ജാതി, മതം, നിറം എല്ലാം ഒന്നുചേർന്ന്
മനുഷ്യൻ എന്ന ഒറ്റ ആശയത്തിൽ ലഭിച്ചപ്പോൾ
ഭൂമി കണ്ടു, യുദ്ധകളത്തിലെ ശാന്തത,
ഒരിക്കലും കെടാത്ത ആ നുറുങ്ങുവെട്ടം.....

അഖില എസ്
6 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത