"സെന്റ്.മേരീസ് എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/മോചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color= 1  
| color= 1  
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

16:01, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മോചനം


വീടും നാടും ശുചിയാക്കീടാം
രോഗാണുക്കളെ ഓടിച്ചീടാം
കൈയും മുഖവും സോപ്പിട്ടു കഴുകാം
വൈറസിനെ തുരത്തീടാം
തമ്മിൽ തമ്മിൽ അകന്നു നിൽക്കാം
മോചനം നേടാം കൊറോണയിൽനിന്നും
വീടിനുള്ളിൽ സുരക്ഷിതരായി
നല്ലൊരു നാളെയെ വരവേൽക്കാം

ശാരോൺ
4 സെന്റ്‌ മേരീസ് എൽ .പി.എസ്‌ .ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത