സെന്റ്.മേരീസ് എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/മോചനം

Schoolwiki സംരംഭത്തിൽ നിന്ന്
മോചനം


വീടും നാടും ശുചിയാക്കീടാം
രോഗാണുക്കളെ ഓടിച്ചീടാം
കൈയും മുഖവും സോപ്പിട്ടു കഴുകാം
വൈറസിനെ തുരത്തീടാം
തമ്മിൽ തമ്മിൽ അകന്നു നിൽക്കാം
മോചനം നേടാം കൊറോണയിൽനിന്നും
വീടിനുള്ളിൽ സുരക്ഷിതരായി
നല്ലൊരു നാളെയെ വരവേൽക്കാം

ശാരോൺ
4 സെന്റ്‌ മേരീസ് എൽ .പി.എസ്‌ .ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത