"പുന്നോൽ എൽ പി എസ്/അക്ഷരവൃക്ഷം/അമ്മയെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മയെ സംരക്ഷിക്കാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1260|തരം=കവിത}}

12:34, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മയെ സംരക്ഷിക്കാം

അമ്മയാം ഭൂമിക്ക് കാവലാം
മക്കൾ ഞങ്ങൾ സംരക്ഷിക്കുക
പുഴകൾ, തോടുകൾ, കടലുകൾ
മാലിന്യങ്ങൾ വലിച്ചെറിയാതെ
 സംരക്ഷിച്ചിടാം നമുക്ക്.
വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കാതെ
നട്ടുവളർത്തുക നാം.
അമ്മയാം ഭൂമിയെ മലിനമാക്കാതെ സംരക്ഷിച്ചിടാം മക്കളാം നമുക്ക്.

അബിത്ത് ബി
4 പുന്നോൽ എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത