അമ്മയാം ഭൂമിക്ക് കാവലാം
മക്കൾ ഞങ്ങൾ സംരക്ഷിക്കുക
പുഴകൾ, തോടുകൾ, കടലുകൾ
മാലിന്യങ്ങൾ വലിച്ചെറിയാതെ
സംരക്ഷിച്ചിടാം നമുക്ക്.
വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കാതെ
നട്ടുവളർത്തുക നാം.
അമ്മയാം ഭൂമിയെ മലിനമാക്കാതെ സംരക്ഷിച്ചിടാം മക്കളാം നമുക്ക്.
അബിത്ത് ബി
4 പുന്നോൽ എൽ പി സ്കൂൾ തലശ്ശേരി സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത