"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/കൊറോണ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ അവധിക്കാലം       | color=1     ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color= 2     
| color= 2     
}}
}}
{{Verification|name=supriyap| തരം= കവിത}}

14:27, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ അവധിക്കാലം      

ആശിച്ചു പോയോര-
വധിക്കാലം
ആശയറ്റു പോയല്ലോ
കൂട്ടുകാരെ....
കളിയില്ല, ചിരിയില്ല
കൂടെ കളിയില്ല
വീട്ടിലിരിക്കണം
കൂട്ടുകാരെ.....
കൊറോണയെന്നൊരു
പേരുള്ള വൈറസ്സ്
എല്ലാം നശിപ്പിച്ചു
കുട്ടുകാരെ....
വീട്ടിലിരുന്നിട്ട്
സമയം കളയാതെ
നല്ല ശീലങ്ങൾ
പഠിച്ചിടേണം...
സർക്കാർ പറയുന്ന
 പ്രതിരോധ മാർഗങ്ങൾ
അനുസരിച്ചിടണം
നമ്മളെല്ലാം.....
ഭയക്കാതെ തളരാതെ
മുന്നോട്ടു പോകണം
നമ്മുടെ സർക്കാര്
കൂടെയുണ്ട്.....

ഭഗത് .കെ.ജനൻ
6 A മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത