"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/ഒരുമിച്ചു പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 5: വരി 5:
  <center> <poem>
  <center> <poem>
ഒരുമിച്ചു പൊരുതാം
ഒരുമിച്ചു പൊരുതാം
കരുത്തായി നാം  ഒത്തുചേർന്നീടാം  കൊറോണയെന്ന ഭീകരനെ തകർത്തീടാം. 
കരുത്തായി നാം  ഒത്തുചേർന്നീടാം   
കൊറോണയെന്ന ഭീകരനെ തകർത്തീടാം. 
തളരില്ല നാം  കൈകൾ   
തളരില്ല നാം  കൈകൾ   
കോർത്തീടാം 
കോർത്തീടാം 
വരി 24: വരി 25:
ധീരരായി, കരുത്തരായി
ധീരരായി, കരുത്തരായി
ഒറ്റകെട്ടായി മുന്നോട്ട് 
ഒറ്റകെട്ടായി മുന്നോട്ട് 
നേരിടാം കൊറോണയെന്ന
നേരിടാം കൊറോണയെന്ന വൻ വിപത്തിനെ.
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 38: വരി 39:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
{{verification| name=pcsupriya| തരം=കവിത  }}
വൻ വിപത്തിനെ.

12:11, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമിച്ചു പൊരുതാം

ഒരുമിച്ചു പൊരുതാം
കരുത്തായി നാം  ഒത്തുചേർന്നീടാം 
കൊറോണയെന്ന ഭീകരനെ തകർത്തീടാം. 
തളരില്ല നാം  കൈകൾ   
കോർത്തീടാം 
നാട്ടിൽ നിന്നും ഭീകരൻ  
കടക്കും വരെ. 
ഓഖിയും, നിപ്പയും, പ്രളയവും 
ധീരരായി കടന്നതോർക്കണം നാം. 
തകർക്കണം തകർക്കണം   കൊറോണയെന്ന 
ഭീകരനെ തുരത്തണം  
നമ്മുടെ നാടിൻ നന്മക്കായി. 
ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം 
മറച്ചീടണം 
പാലിക്കണം അകലം 
സമൂഹ നന്മക്കായി. 
കഴുകീടാം ഇടക്കിടെ 
കൈയ്യും മുഖവും 
തുരത്തീടാം കൊറോണയെ. 
ധീരരായി, കരുത്തരായി
ഒറ്റകെട്ടായി മുന്നോട്ട് 
നേരിടാം കൊറോണയെന്ന വൻ വിപത്തിനെ.
 

റിന്റ റോയി
8 A സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത