"ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ കിനാവുകളിലെ സത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കിനാവുകളിലെ സത്യം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

09:44, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കിനാവുകളിലെ സത്യം

ഓർമ്മയുടെ മധുരോദാര വികാരം
കിനവുകൾക്കുള്ളിലായി വന്നൊരി
ഗ്രാമ പെൺകൊടിമാരുടെ ചിത്ത-
ത്തിനുള്ളിലെപ്പോഴോ
 വിരഹമാം പഴയരോമൽ
മൃദുഭാവമുള്ളൊരി പാട്ടിൽ
ചെറു കന്യകമാർ കാണും ചെറു കിനാവുകൾക്കുള്ളിലൊതുങ്ങി
കിടപ്പൂ അനന്തമാം പ്രപഞ്ച സത്യത്തിൻ
 ഉള്ളറകൾ
കിനവുകൾക്കുള്ളിലൂടെ സുന്ദരമാം പ്രപഞ്ചം സൃഷ്ടിപ്പൂ നാം
കിനാവുകളിലൂടെ കാണുന്നവ സത്യമാകാം അസത്യമാകാം
കിനാവുകൾ എന്നത് സത്യമാണ് പ്രപഞ്ചസത്യം
ഒരിക്കലും മായ്ക്കാനാവാത്ത സത്യം
 

രഹന
10A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത