"മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയെ പറ്റി ഒരു ഡയറിക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

16:49, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

'കൊറോണയെ പറ്റി ഒരു ഡയറിക്കുറിപ്പ്

ഈ കൊറോണ കാലത്ത് ഞങ്ങൾ എല്ലാവരും സൂക്ഷിക്കണം .ഞങ്ങൾ പുറത്തിറങ്ങാതെ സൂക്ഷിക്കണം .അത്യാ വിശ്വം കാര്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ മാസ്ക്കോ, തൂവാലയൊ ഉപയോഗിച്ച് മാത്രമേ പുറത്തേക്കിറങ്ങാൻ പാടുള്ളു. പനിയോ ,ചുമയോ ,തൊണ്ടവേദനയേ ഉണ്ടെങ്കിൽ ഉടനെ ആശുപത്രിയിൽ പോകണം. ആശുപത്രിയിൽ പോകുന്നതിന് മുമ്പ് മാസ്ക് ധരിക്കണം .കയറുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകൾ വ്യർത്തിയിൽ കഴുകണം .ഇപ്പോൾ അതിക കടകളും പൂട്ടിയിട്ടിരിക്കുകയാണ് .നാം പുറത്ത് പോയാൽ തിരിച്ച് വന്നതിന് ശേഷം കൈകൾ സോപ്പിട്ട് നന്നായി കഴുകണം .നാം ചുമക്കുമ്പോഴും തുവാല കൊണ്ട് വായ മറക്കണം .ഞങ്ങൾ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണം .നമ്മുക്ക് ഒരുമിച്ച് പോരാടി കൊറോണയെ തടയാം.

ആസിയ സൻഹ
3 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം