മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയെ പറ്റി ഒരു ഡയറിക്കുറിപ്പ്
'കൊറോണയെ പറ്റി ഒരു ഡയറിക്കുറിപ്പ്
ഈ കൊറോണ കാലത്ത് ഞങ്ങൾ എല്ലാവരും സൂക്ഷിക്കണം .ഞങ്ങൾ പുറത്തിറങ്ങാതെ സൂക്ഷിക്കണം .അത്യാ വിശ്വം കാര്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ മാസ്ക്കോ, തൂവാലയൊ ഉപയോഗിച്ച് മാത്രമേ പുറത്തേക്കിറങ്ങാൻ പാടുള്ളു. പനിയോ ,ചുമയോ ,തൊണ്ടവേദനയേ ഉണ്ടെങ്കിൽ ഉടനെ ആശുപത്രിയിൽ പോകണം. ആശുപത്രിയിൽ പോകുന്നതിന് മുമ്പ് മാസ്ക് ധരിക്കണം .കയറുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകൾ വ്യർത്തിയിൽ കഴുകണം .ഇപ്പോൾ അതിക കടകളും പൂട്ടിയിട്ടിരിക്കുകയാണ് .നാം പുറത്ത് പോയാൽ തിരിച്ച് വന്നതിന് ശേഷം കൈകൾ സോപ്പിട്ട് നന്നായി കഴുകണം .നാം ചുമക്കുമ്പോഴും തുവാല കൊണ്ട് വായ മറക്കണം .ഞങ്ങൾ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണം .നമ്മുക്ക് ഒരുമിച്ച് പോരാടി കൊറോണയെ തടയാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം