"ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ ‍വെട്ടൂർ വർക്കല/അക്ഷരവൃക്ഷം/ദുരിതമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 38: വരി 38:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജെം നോ മോഡൽ എച്ച്.എസ്. എസ്        
| സ്കൂൾ= ജെം നോ മോഡൽ എച്ച്.എസ്. എസ് ‍വെട്ടൂർ   
| സ്കൂൾ കോഡ്= 42081
| സ്കൂൾ കോഡ്= 42081
| ഉപജില്ല= വർക്കല   
| ഉപജില്ല= വർക്കല   
വരി 45: വരി 45:
| color= 4     
| color= 4     
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

11:41, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദുരിതമാരി


 ദുരിതമാരിയാം കൊറോണയെക്കാരണം

വീട്ടിൽ ലോക്ക് ഡൗൺ നമ്മളെല്ലാം

ദൈവമേ നീ ഞങ്ങളെ കാത്തിടേണമേ

ഈ ദുരിത മഹാ മാരിയിൽ നിന്നും
 
ഒന്നിച്ചു നാമെല്ലാം നിന്നീടുമ്പോൾ

എത്ര വലുതെന്നു ചൊല്ലിയാലും
 
നമ്മുടെ മുന്നിലതൊന്നുമല്ല

മനുഷ്യത്തമില്ലാതെ ആയാൽ പിന്നെ

ഒന്നുമേ ചെയ്യുവാൻ കഴിയില്ലല്ലോ

മതമെന്നോ കുലമെന്നോ നോക്കാതെ നാം

ഒന്നിച്ചു ഒരുമിച്ച് നിന്നീടണം

കോവിഡിൻ മുന്നിലും തോൽക്കാതെ നാം

ഒന്നിച്ചു ഒരുമിച്ച് നിന്നീടണം

സൈനബ്
7 C ജെം നോ മോഡൽ എച്ച്.എസ്. എസ് ‍വെട്ടൂർ
വർക്കല ഉപജില്ല
ആറ്റിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത