"ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/പ്രകൃതിയ‍ും മന‍ുഷ്യന‍ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലേഖനം)
 
No edit summary
 
വരി 12: വരി 12:
| സ്കൂൾ കോഡ്= 48244
| സ്കൂൾ കോഡ്= 48244
| ഉപജില്ല=  അരീക്കോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  അരീക്കോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പ‍ും
| ജില്ല= മലപ്പുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

11:54, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയ‍ും മന‍ുഷ്യന‍ും

മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്. പരസ്പരാശ്രയത്തിലൂടെയാണ് ജന്തു വർഗവും സസ്യവർഗ ജീവിക്കുന്നത്. മനുഷ്യനും ഈ പ്രകൃതിയെ ആശ്രയിച്ച് കഴിയുന്ന ഒരു ജീവിയാണ് .എന്നാൽ മനുഷ്യൻ ഈ പ്രകൃതിയെ നശിപ്പിച്ച‍ു കൊണ്ടിരിക്കുന്നു .മരങ്ങൾ വെട്ടിയും , കെട്ടിടങ്ങൾ നിർമ്മിച്ചും , വയൽ നികത്തിയും , കുളം ,തോട് മുതലായവ മണ്ണിട്ട് മൂടിയും പ്രകൃതിയെ നശിപ്പിക്കുന്നു. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിച്ചും ,അവ കത്തിച്ചും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നു. ഇതിന്റെ എല്ലാം ഫലമായി ഇന്ന് ഭൂമിയിൽ പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ ഉണ്ടാകുകയും അത് മനുഷ്യന് ഹാനികരമായി ബാധിക്കുകയും ചെയ്യുന്നു നമ്മുടെ പൂർവികർ നമുക്ക് വേണ്ടി കാത്തു സൂക്ഷിച്ച പോലെ നമുക്കും ഭാവി തലമുറക്കായി ഈ പ്രകൃതിയെ കാത്തു സൂക്ഷിക്കാം.'

ഫാത്തിമ മിദ്‍ഹ
4-B ജി.എം.യു.പി.എസ്.മുണ്ടമ്പ്ര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം