ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്. പരസ്പരാശ്രയത്തിലൂടെയാണ് ജന്തു വർഗവും സസ്യവർഗ ജീവിക്കുന്നത്. മനുഷ്യനും ഈ പ്രകൃതിയെ ആശ്രയിച്ച് കഴിയുന്ന ഒരു ജീവിയാണ് .എന്നാൽ മനുഷ്യൻ ഈ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു .മരങ്ങൾ വെട്ടിയും , കെട്ടിടങ്ങൾ നിർമ്മിച്ചും , വയൽ നികത്തിയും , കുളം ,തോട് മുതലായവ മണ്ണിട്ട് മൂടിയും പ്രകൃതിയെ നശിപ്പിക്കുന്നു. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിച്ചും ,അവ കത്തിച്ചും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നു. ഇതിന്റെ എല്ലാം ഫലമായി ഇന്ന് ഭൂമിയിൽ പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ ഉണ്ടാകുകയും അത് മനുഷ്യന് ഹാനികരമായി ബാധിക്കുകയും ചെയ്യുന്നു നമ്മുടെ പൂർവികർ നമുക്ക് വേണ്ടി കാത്തു സൂക്ഷിച്ച പോലെ നമുക്കും ഭാവി തലമുറക്കായി ഈ പ്രകൃതിയെ കാത്തു സൂക്ഷിക്കാം.'
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം