"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോട്ട <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

21:34, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോട്ട

കൊറോണയ്ക്കു ചുറ്റും കോട്ട കെട്ടൂ
മാസ്ക്കും സാനിറ്ററൈസറും കൊണ്ടു നമ്മൾ
ചൈനയിൽ ജനിച്ചൊരീ ഭീകരനെ
ഒരുമയോടെ നേരിടാം സോദരരെ
ഒത്തു ചേർന്നു പട നയിക്കാം
തുരത്തിടാം കരുത്തനീ പോരാളിയെ.

അബീന എ.എസ്.
8A സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത