Login (English) Help
കൊറോണയ്ക്കു ചുറ്റും കോട്ട കെട്ടൂ മാസ്ക്കും സാനിറ്ററൈസറും കൊണ്ടു നമ്മൾ ചൈനയിൽ ജനിച്ചൊരീ ഭീകരനെ ഒരുമയോടെ നേരിടാം സോദരരെ ഒത്തു ചേർന്നു പട നയിക്കാം തുരത്തിടാം കരുത്തനീ പോരാളിയെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത