"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ കൃഷ്ണന്റെ മീര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൃഷ്ണന്റെ മീര <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 7: | വരി 7: | ||
<poem> |  <poem> | ||
കൃഷ്ണാ നീയെന്നെ | കൃഷ്ണാ നീയെന്നെ അറിഞ്ഞതല്ലെയുള്ളിൽ | ||
പീലിത്തിരുമുടി കണികണ്ടുണരാൻ രാധയെക്കാളും കൊതിച്ചതല്ലേ കൃഷ്ണാ രാധയെക്കാളും കൊതിച്ചതല്ലേ | അനുരാഗ സാഗരം കണ്ടതല്ലേ (2) | ||
കൃഷ്ണ തുളസി കതിരുകൾ കൊണ്ടൊരു മംഗല്യഹാരം ഞാൻ തീർത്തതല്ലെ കൃഷ്ണാ മംഗല്യഹാരം ഞാൻ തീർത്തതല്ലെ കൃഷ്ണാ | പീലിത്തിരുമുടി കണികണ്ടുണരാൻ രാധയെക്കാളും കൊതിച്ചതല്ലേ കൃഷ്ണാ രാധയെക്കാളും കൊതിച്ചതല്ലേ

കൃഷ്ണ തുളസി കതിരുകൾ കൊണ്ടൊരു മംഗല്യഹാരം ഞാൻ തീർത്തതല്ലെ കൃഷ്ണാ മംഗല്യഹാരം ഞാൻ തീർത്തതല്ലെ കൃഷ്ണാ

കൃഷ്ണാ നീയാടിയ ലീലകൾ പാടി ഞാൻ നിത്യവും നിന്നെ ഭജിച്ചതല്ലെ | കൃഷ്ണാ നീയാടിയ ലീലകൾ പാടി ഞാൻ നിത്യവും നിന്നെ ഭജിച്ചതല്ലെ | ||
അലിഞ്ഞതില്ലെ മനം നിറഞ്ഞതില്ലെ ഭക്ത മീരയോടൊന്നും നീ മിണ്ടുകില്ലെ | അലിഞ്ഞതില്ലെ മനം നിറഞ്ഞതില്ലെ ഭക്ത മീരയോടൊന്നും നീ മിണ്ടുകില്ലെ

അധരങ്ങളൊളിപ്പിച്ച പാട്ടിന്റെ പാലാഴി പാഴ്മുളം തണ്ടിൽ നീ ചുരത്തിയപ്പോൾ | അധരങ്ങളൊളിപ്പിച്ച പാട്ടിന്റെ പാലാഴി പാഴ്മുളം തണ്ടിൽ നീ ചുരത്തിയപ്പോൾ | ||
തളിരിട്ട മോഹത്തിൻ പശിയകറ്റീടുവാൻ | തളിരിട്ട മോഹത്തിൻ പശിയകറ്റീടുവാൻ | ||
ചാരത്തണഞ്ഞു ഞാൻ നിന്നതല്ലെ | ചാരത്തണഞ്ഞു ഞാൻ നിന്നതല്ലെ

മാഞ്ഞതല്ലെയോടി മറഞ്ഞതല്ലെ പിന്നെ ഒളി കണ്ണാൽ എന്നെ നീ നോക്കിയില്ലെ | മാഞ്ഞതല്ലെയോടി മറഞ്ഞതല്ലെ പിന്നെ ഒളി കണ്ണാൽ എന്നെ നീ നോക്കിയില്ലെ | ||
കൃഷ്ണാ നീയെന്നെ അറിഞ്ഞതല്ലെയുള്ളിൽ | |||
അനുരാഗ സാഗരം കണ്ടതല്ലേ

</poem>  | </poem>  | ||
23:22, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൃഷ്ണന്റെ മീര
കൃഷ്ണാ നീയാടിയ ലീലകൾ പാടി ഞാൻ നിത്യവും നിന്നെ ഭജിച്ചതല്ലെ
അധരങ്ങളൊളിപ്പിച്ച പാട്ടിന്റെ പാലാഴി പാഴ്മുളം തണ്ടിൽ നീ ചുരത്തിയപ്പോൾ
മാഞ്ഞതല്ലെയോടി മറഞ്ഞതല്ലെ പിന്നെ ഒളി കണ്ണാൽ എന്നെ നീ നോക്കിയില്ലെ

വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ