"എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ എന്റെ വായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ എന്റെ വായന | co...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 3 | | color= 3 | ||
}} | }} | ||
{{verification4|name=Manojjoseph|തരം= ലേഖനം}} |
18:46, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ കാലത്തെ എന്റെ വായന
ഈ കൊറോണ കാലം എല്ലാവരെയും പോലെ എനിക്കും വീട്ടിൽ ഇരിക്കാൻ ഉള്ള അവസരം തന്നെ ആയിരുന്നു, ഈ സമയത്തു എന്റെ ഉപ്പ എനിക്കു "ജനറൽ നോളെജ് കേരളം " പുസ്തകം വായിക്കാൻ തന്നു, അതിലൂടെ നമ്മുടെ സംസ്ഥാനത്തെ പറ്റിയും, ജില്ലകളെ കുറിച്ചും പല പുതിയ അറിവുകളും കിട്ടി. അതുപോലെ എന്റെ ഉപ്പ തന്നെ തയ്യാറാക്കി തന്ന 30 ചോദ്യങ്ങൾ അടങ്ങിയ ഒരു കൊറോണ ക്വിസ്, വായിക്കാൻ തന്നു, അതിലൂടെ ഈ കൊറോണ കാലത്ത് കൊറോണയെ കുറിച്ചും അതുമായി ബന്ധപെട്ടതുമായ പല പുതിയ കാര്യങ്ങളും അറിയാൻ പറ്റി, തീർച്ചയായും സ്കൂൾ തുറന്നാൽ അതു ഞാൻ എന്റെ സുഹൃത്തുക്കളുമായി പങ്കു വെക്കും
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം