എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ എന്റെ വായന

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ എന്റെ വായന

ഈ കൊറോണ കാലം എല്ലാവരെയും പോലെ എനിക്കും വീട്ടിൽ ഇരിക്കാൻ ഉള്ള അവസരം തന്നെ ആയിരുന്നു, ഈ സമയത്തു എന്റെ ഉപ്പ എനിക്കു "ജനറൽ നോളെജ് കേരളം " പുസ്തകം വായിക്കാൻ തന്നു, അതിലൂടെ നമ്മുടെ സംസ്ഥാനത്തെ പറ്റിയും, ജില്ലകളെ കുറിച്ചും പല പുതിയ അറിവുകളും കിട്ടി. അതുപോലെ എന്റെ ഉപ്പ തന്നെ തയ്യാറാക്കി തന്ന 30 ചോദ്യങ്ങൾ അടങ്ങിയ ഒരു കൊറോണ ക്വിസ്, വായിക്കാൻ തന്നു, അതിലൂടെ ഈ കൊറോണ കാലത്ത് കൊറോണയെ കുറിച്ചും അതുമായി ബന്ധപെട്ടതുമായ പല പുതിയ കാര്യങ്ങളും അറിയാൻ പറ്റി, തീർച്ചയായും സ്കൂൾ തുറന്നാൽ അതു ഞാൻ എന്റെ സുഹൃത്തുക്കളുമായി പങ്കു വെക്കും

മർവ്വ ഹുമൈദ
മൂന്ന് എ എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം