"കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/വൈറസ് | വൈറസ്]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

02:26, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

തകർക്കണം തകർക്കണം
കൊറോണ തൻ കണ്ണികളെ
ജയിക്കണം ജയിക്കണം മാനവരാശി നമ്മൾക്ക്
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
കരുതലോടെ നിന്നിടാം
വിജയിച്ചിടും വിജയിച്ചീടും
തുരത്തീടും മഹാമാരിയെ

നിള ബിജു
1 കുടമാളൂർ_ഗവ_എച്ച്എസ്_എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത