തകർക്കണം തകർക്കണം കൊറോണ തൻ കണ്ണികളെ ജയിക്കണം ജയിക്കണം മാനവരാശി നമ്മൾക്ക് ഭയപ്പെടേണ്ട ഭയപ്പെടേണ്ട കരുതലോടെ നിന്നിടാം വിജയിച്ചിടും വിജയിച്ചീടും തുരത്തീടും മഹാമാരിയെ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത