"ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള/അക്ഷരവൃക്ഷം/ റോസാപ്പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=റോസാപ്പൂവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohankumar.S.S| തരം= കവിത}}

23:02, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

റോസാപ്പൂവ്

ഞാനൊരു റോസാപ്പൂവാണെ
എന്നുടെ പേര് പനിനീർപ്പൂ
എന്നെക്കാണാൻ പാറിവരും
പൂമ്പാറ്റകളും തുമ്പികളും
പൂന്തോട്ടത്തിന്നലങ്കാരം
ഞാനാണല്ലോ പനിനീർപ്പൂ
കാറ്റത്തടി രസിക്കും ഞാൻ
സുഗന്ധവാഹിനിയാകും ഞാൻ

സാനിയ സേവ്യർ
1 ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത