ഞാനൊരു റോസാപ്പൂവാണെ എന്നുടെ പേര് പനിനീർപ്പൂ എന്നെക്കാണാൻ പാറിവരും പൂമ്പാറ്റകളും തുമ്പികളും പൂന്തോട്ടത്തിന്നലങ്കാരം ഞാനാണല്ലോ പനിനീർപ്പൂ കാറ്റത്തടി രസിക്കും ഞാൻ സുഗന്ധവാഹിനിയാകും ഞാൻ
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത