"ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/അക്ഷരവൃക്ഷം/എന്തിനീസന്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
വീഴുമീ കണ്ണീരിനെന്തു ഭംഗി
വീഴുമീ കണ്ണീരിനെന്തു ഭംഗി
എന്തേ ഇത്ര ദുഖമീ മേഘങ്ങൾക്ക്
എന്തേ ഇത്ര ദുഖമീ മേഘങ്ങൾക്ക്
      SNEHA T V
  </poem></center>
                      X B
 
</poem>
{{BoxBottom1
{{BoxBottom1
| പേര്= സ്നേഹ ടി വി
| പേര്= സ്നേഹ ടി വി
വരി 29: വരി 28:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=കവിത}}

10:03, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്തിനീ സന്കടം

 മുററത്തു ഞാനുമെൻ ചേച്ചിയും
 കളിച്ചിരിക്കും നേരം
വിങ്ങി വിങ്ങി പൊട്ടിയ മേഘങ്ങൾ
തൻ ദുഖമായി വീഴുന്നു
മേഘങ്ങൾ കരയുന്നു
ഒരുതുള്ളി കണ്ണീർ എൻ മുഖത്തൊന്നു ചുംബിച്ചു
ആ കണ്ണീർ മഴയായി
മുത്തുമണിവീഴും പോലെ
വീഴുമീ കണ്ണീരിനെന്തു ഭംഗി
എന്തേ ഇത്ര ദുഖമീ മേഘങ്ങൾക്ക്
 

സ്നേഹ ടി വി
10 ബി ജി.ജി.എച്ച്.എസ്.എസ്.പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത