ഉള്ളടക്കത്തിലേക്ക് പോവുക

"തൃച്ചംബരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13772 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 33: വരി 33:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കവിത

22:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ലോകം മുഴുവൻ വിറപ്പിക്കാനായി
വുഹാനിലാദ്യം വന്നു
നമ്മൾക്കാർക്കും വരില്ലെന്നോർത്ത്
നാം കൂളായിട്ടങ്ങു നിന്നു
അങ്ങനിരിക്കെ പെട്ടെന്നറിഞ്ഞു
കലിപ്പിലോനിങ്ങു പോന്നു
കേട്ടപാടെ ടീച്ചറമ്മ പ്രതിരോധമങ്ങു തുടങ്ങി
എല്ലാത്തിനേയും മാസ്കിടീച്ച് ക്വാറന്റൈനിലാക്കി
നാട്ടുകാരെല്ലാം ബേജാറായി
കൈ കഴുകാൻ തുടങ്ങി
സോപ്പും സാനിറ്റൈസറുമെല്ലാം
സ്റ്റോക്ക് ചെയ്യലായി
പെട്ടെന്നൊരുനാൾ മോദിജി വന്ന്
ഇന്ത്യ താഴിട്ടങ്ങു പൂട്ടി
പ്രാർത്ഥനയോടെ എല്ലാവരും
വീട്ടിലിരിപ്പായി.. അങ്ങനെ വീട്ടിലിരിപ്പായി

അലോക് അജയകുമാർ
2 സി തൃച്ചംബരം യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


കവിത