"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/"പ്രകൃതി"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:32, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

"പ്രകൃതി"

അമ്മയാം പ്രകൃതി
നന്മയാം പ്രകൃതി
എല്ലാം കനിഞ്ഞരുളും
മാനവനു നീ ജനനി വാക്കുകളില്ല വർണ്ണിക്കുവാൻ
നി സുന്ദരി മനോഹരി
പച്ച പട്ടുടുത്ത മലനിരകൾ
മുത്ത് കുട ചൂടിയ തെങ്ങോലകൾ
പൂഞ്ചോലകളാൽ തിർത്ത പാദസ്വരങ്ങൾ
കറ്റിൽ ചാഞ്ചാടിയാടും

വയൽ പൂക്കൾ

 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത


കളകളം പാടും
കാട്ടരുവികൾ.
നീണക്ക് മാറ്റൊലി ഏകുന്നു മനോഹരി
ഇന്ന് നിൻ സൗന്ദര്യം
 എങ്ങു പോയി
ഇന്നു നിൻ പച്ചപ്പ് ഇതെങ്ങു പോയി
മാനവൻ തൻ്റെ സ്വാർത്ഥതയ്ക്കായി
ബലിയാക്കിടുന്നു നിന്നെ
അവസാന മരം വെട്ടിടുമ്പോൾ
അവസാന നദിയും വറ്റിടുമ്പോൾ
ഓർക്കുക മനുജാ നീ നിൻ്റെ
നിലനിൽപ്പിന് അന്ത്യം കുറിച്ചിടുന്നു
കാത്തിടാം നമ്മുടെ പ്രകൃതിയെ
കാത്തിടാം വരും തലമുറയ്ക്കായ്



ആര്യ എസ്സ് രാജേഷ്
7സി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത