"മാടത്തിയിൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=pkgmohan|തരം=കഥ}} |
21:37, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അവധിക്കാലം
ഒരു കുഞ്ഞുഗ്രാമത്തിൽ ചിന്നു, മിന്നു എന്ന് പറഞ്ഞ രണ്ട് സഹോദരിമാരുണ്ടായിരുന്നു.;ചിന്നു പറഞ്ഞു "എന്തുചെയ്യാനാണ് മിന്നു? പെട്ടെന്നല്ലേ നമ്മുടെ സ്കൂൾ അടച്ചത് ?" "അതെ അതെ കൊറോണ എന്ന മാരകമായ വൈറസ് രോഗം വന്നത് കൊണ്ടല്ലേ സ്കൂൾ അടച്ചത്" മിന്നു പറഞ്ഞു. ഇതെല്ലാം ഓർത്ത് അവർ രണ്ട് പേരും സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു. ഈ സമയത്താണ് അവരുടെ സുഹൃത്തായ ലീന അവിടേക്ക് വന്നത്, "വാ കൂട്ടുകാരെ നമുക്ക് കളിക്കണ്ടേ? നിങ്ങൾ എന്തിനാണ് ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത് ഇപ്പോൾ അവധി കാലമല്ലേ? അപ്പോൾ ചിന്നു പറഞ്ഞു. "നീ ഒന്നും അറിഞ്ഞില്ലേ? ഇപ്പോൾ കൊറോണ എന്ന രോഗം പടരുന്ന കാലമാണ് നമ്മുടെ മുഖ്യമന്ത്രി "BREAK THE CHAIN " എന്ന സന്ദേശം എടുത്തിരിക്കുകയാണ്. വീട്ടിൽ നിന്ന് ആരും പുറത്തിറങ്ങാനോ, അനാവശ്യമായി കൂട്ടുകൂടാനോ, കൂട്ടം കൂടി കളിക്കാനോ ഒന്നും തന്നെ പാടില്ല എന്നാണ് ഈ സന്ദേശത്തിന്റെ അർത്ഥം. എത്ര മാത്രം പോലീസുകാരും സന്നദ്ധ പ്രവർത്തകരുമാണ് നമുക്ക് വേണ്ടി രാവും പകലും ഇല്ലാതെ പ്രവർത്തിക്കുന്നത്. അവർ പറയുന്നത് അനുസരിച്ചു വീട്ടിൽ തന്നെ ഇരികാം അതല്ലേ നല്ലത് " ചിന്നു പറഞ്ഞു. "നമുക്ക് വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ കഥകളും, പാട്ടുകളും, ചിത്രങ്ങളും, ചെറിയ ചെറിയ വർക്കുകളും ചെയ്ത് സ്കൂൾ തുറക്കുമ്പോൾ ടീച്ചർക്കും കുട്ടുകാർക്കും കാണിച്ചു കൊടുക്കലോ. പിന്നെ ഒരു കര്യം പറയാൻ വിട്ട് പോയി മാസ്കും കൂടി നിർമിക്കാൻ പഠിച്ചോളൂ. അത് ധരിച്ചു വേണം അത്യാവശ്യമാണെങ്കിൽ പുറത്ത് പോകാൻ" അപ്പോൾ ശരി ലീനെ നീ വീട്ടിൽ പൊയ്ക്കോളൂ മിന്നു പറഞ്ഞു. അപ്പോൾ ലീന പറഞ്ഞു "എന്നോട് ക്ഷമിക്കണം. എന്റെ വീട്ടിൽ TV യോ പത്രമോ ഇല്ലാത്തത് കൊണ്ട് ഞാൻ ഒന്നും അറിഞ്ഞതെ ഇല്ലായിരുന്നു". ശരി കുട്ടുകാരെ, നമുക്ക് ഒത്തൊരുമിച്ചു കൊറോണ വൈറസിനെ തടയാം ഇതും പറഞ്‍ ലീന അവിടെന്ന് പോയി "പ്രിയ കൂട്ടുകാരെ, നിങ്ങളും സോപ്പിട്ട് കൈ കഴുകണം, തുമ്മുമ്പോൾ തൂവാല വെച്ച് തുമ്മണം, പിന്നെ എല്ലാവരും ഒരു മീറ്റർ അകലം പാലിച് നിൽക്കണം നമുക്ക് ഒത്തൊരുമിച് കൊറോണ വൈറസിനെതിരെ പോരാടാം ഇതും പറഞ്‍ അവർ രണ്ടു പേരും വീടിനകത്തേക് കയറിപ്പോയി " (കൂട്ടുകാരെ ഇവർ പറഞ്ഞത് നമ്മളും അനുസരിക്കണം ) .... stay home... ......stay safe....
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ