"ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഗ്രാമം | color= 2 }} <center> <poem> കാത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| സ്കൂൾ കോഡ്= 19664
| സ്കൂൾ കോഡ്= 19664
| ഉപജില്ല=  താനൂർ
| ഉപജില്ല=  താനൂർ
| ജില്ല=  മലപ്പറം
| ജില്ല=  മലപ്പുറം
| തരം=    കവിത   
| തരം=    കവിത   
| color=      3
| color=      3
}}
}}
{{Verification4|name= Anilkb| തരം=കവിത }}

14:16, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഗ്രാമം


കാത്തിരിക്കുന്നു ഞാനാ നല്ല നാളിൻ
ആഗമനത്തിനായ് മൂകമായ്
ആശ്ചര്യമില്ലാതെ
അങ്കലാപ്പില്ലാതെ
കാത്തിരിക്കുന്നൂ ഞാനേകയായ്
കുന്നും മലകളും പാടങ്ങളുമുള്ള ഒരു കൊച്ചു ഗ്രാമമാണെൻ ഗ്രാമം
മകരമാസത്തിൽ മഞ്ഞിൽ വിരിയുന്ന പൂക്കളെ കാണുവാൻ എന്തു ഭംഗി
കലപില ശബ്ദമുണ്ടാക്കിയുണർത്തുന്ന കിളികളെ കാണുവാൻ എന്തു ഭംഗി
വിദ്യാലയങ്ങൾക്ക് അവധിയായാൽ കുട്ടികൾ
തെരുവിൽ നിnഞ്ഞിടുന്നു
ബാലികാ ബാലൻമാർ ഒന്നായ് നിറഞ്ഞു
ഗ്രാമത്തിൻ ഐശ്വര്യ ദീപം പോലെ
കാത്തിരിക്കുന്നു ഞാനാ നല്ല
നാളിനാഗമനത്തിനായ്........

 

സസ്ന കെ
3 B ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത