"ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/വൈറസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(kk)
No edit summary
 
വരി 29: വരി 29:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

09:50, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്സ്

വൈറസ്സാണ് വൈറസ്സ്
കൊറോണ എന്നൊരു വൈറസ്സ്
വരാതെ നോക്കണം കൂട്ടാരെ
സോപ്പിട്ട് കൈകൾ കഴുകേണം
നല്ലവരായി കുളിക്കേണം
വീട്ടിലിരുന്ന് പഠിച്ചീടാം
വിരുന്നു ണ്ണാനും പോകല്ലേ
 അങ്ങാടിയിലും പോകല്ലേ
വീട്ടിൽ തന്നെ ഇരുന്നീടാം
വൈറസ്സിനങ്ങനെ തുരത്തീടാം
 


മുഹമ്മദ് അഷ്മിൽ വി.വി
1A ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത