വൈറസ്സാണ് വൈറസ്സ് കൊറോണ എന്നൊരു വൈറസ്സ് വരാതെ നോക്കണം കൂട്ടാരെ സോപ്പിട്ട് കൈകൾ കഴുകേണം നല്ലവരായി കുളിക്കേണം വീട്ടിലിരുന്ന് പഠിച്ചീടാം വിരുന്നു ണ്ണാനും പോകല്ലേ അങ്ങാടിയിലും പോകല്ലേ വീട്ടിൽ തന്നെ ഇരുന്നീടാം വൈറസ്സിനങ്ങനെ തുരത്തീടാം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത