"ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ പ്രകൃതിയിലേക്കൊരു നോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയിലേക്കൊരു നോട്ടം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=    5
| color=    5
}}
}}
{{verification|name=vanathanveedu| തരം=ലേഖനം}}

10:49, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയിലേക്കൊരു നോട്ടം

പ്രകൃതി അമ്മയാണ് ,ദേവിയാണ് ,നമുക്ക് കിട്ടിയ വരദാനമാണ് എന്നൊക്കെ പാടാനും പറയാനും എഴുതാനുമൊക്കെ എന്തെളുപ്പമാ അല്ലെ ?എന്നിട്ട് നമ്മൾ ചെയ്യുന്നതോ ....!നമ്മുടെ അമ്മയെ നമ്മൾ വേദനിപ്പിക്കാറുണ്ടോ ?ദൈവതുല്യമായതിനെ നാം മലിനമാക്കാറുണ്ടോ?നമുക്ക് കിട്ടിയ വരദാനം നമ്മൾ വെറുതെ നശിപ്പിച്ച കളയുമോ?തീർച്ചയായും ഇതിനെല്ലാമുത്തരം ഇല്ല എന്നായിരിക്കും .എന്നിട്ടും നമ്മൾ ഭൂമിയോട് ചെയ്യുന്നതോ?ആ അമ്മയെ നമ്മൾ കവർന്നെടുത്തതും കുഴിച്ചെടുത്തതും ഒരുപാട് വേദനിപ്പിച്ചു .ദേവിയെന്നു വാഴ്ത്തിയിട്ട് ദേവിയുടേതെല്ലാം നാം മലിനമാക്കി കളഞ്ഞു -വായുവും മണ്ണും വെള്ളവും എല്ലാം .നമുക്ക് കിട്ടിയ വാരാധനമാണെന്നും പറഞ്ഞു ശരിക്കും നാമതിനെ ദുരുപയോഗം ചെയ്യുകയായിരുന്നില്ലേ ?ദൈവം ബുദ്ധിയും വിവേകവും തന്നനുഗ്രഹിച്ച നമ്മളായിരുന്നില്ലേ ഭൂമിയെ നെഞ്ചോടു ചേർത്ത് സംരക്ഷിക്കേണ്ടിയിരുന്നത് ?എന്നിട്ടു നാം ചെയ്തതും ചെയ്ത കൊണ്ടിരിക്കുന്നതും എന്താണ്?നമ്മൾ മനുഷ്യരാണ് ഏറ്റവും ,അല്ല മനുഷ്യൻ മാത്രമാണ് ഭൂമിയെ ക്രൂശിച്ചത് .മക്കളാണെങ്കിലും അമ്മയെ ക്രൂശിക്കുമ്പോൾ ആ സഹനത്തിനും ഒരതിരുണ്ടാവില്ലേ ?പാതാളത്തോളം 'അമ്മ ക്ഷമിച്ചു .എന്നിട്ടും മനുഷ്യൻ അവസാനിപ്പിക്കാതിരുന്നത് കൊണ്ടാവാം ,,ദേവി നമ്മെ ശപിച്ചു കൊണ്ട് നമ്മുടെ വരദാനം എടുത്ത് മാറ്റിയത് .ആ ശാപം പ്രളയമായും മഹാമാരികളായും വർഷിച്ചു .എന്നിട്ടും നമ്മുടെ ബോധം ഉണർന്നോ .കൂട്ടുകാരെ ഇനിയും നാം മാറിയില്ലെങ്കിൽ ഭൂമിയുടെ താണ്ഡവം നാം കാണേണ്ടി വരും .അതുകൊണ്ട് പ്രകൃതി സ്നേഹം പാടി പുകഴ്ത്തലുകൾ മാത്രമാക്കാതെ നമുക്കുണർന്നു പ്രവർത്തിക്കാം .

ഫാത്തിമ ഫിദ .സി
4 B ജി.എൽ.പി.എസ് .വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം