"പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
[[ചിത്രം:mooloor.jpeg]] | [[ചിത്രം:mooloor.jpeg]] | ||
== ചരിത്രം == | == ചരിത്രം == | ||
രാജഭരണ കാലഘട്ടത്തില്‍ അവര്‍ണവിഭാഗത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നവേളയില്‍ 81 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുരുദേവ സന്ദേശത്തിന്റെ | രാജഭരണ കാലഘട്ടത്തില്‍ അവര്‍ണവിഭാഗത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നവേളയില്‍ 81 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുരുദേവ സന്ദേശത്തിന്റെ ആവേശമുള്‍ ക്കൊണ്ട് അദ്ദേഹത്തിന്റെ ഗൃഹസ്ഥ ശിഷ്യന്‍മാരില്‍ പ്രമുഖനും സാമൂഹ്യ പരിഷ്കര്‍ത്താവുമായ മൂലൂര്‍.എസ്.പദ്മനാഭപണിക്കരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ വിദ്യാലയമാണ് പത്മനാഭോദയം ഹയര്‍ സെക്കന്ററി സ്കൂള്‍. | ||
പ്രഗല്‍ഭരും പ്രശസ്തരുമായപ്രഥമാദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു. | പ്രഗല്‍ഭരും പ്രശസ്തരുമായപ്രഥമാദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു. | ||
04:04, 23 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി | |
---|---|
വിലാസം | |
മെഴുവേലി പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-02-2010 | Jayanthiremesh |
പത്തനംതിട്ട ജില്ലയിലെ പ്രകൃതിമനോഹരമായ മെഴുവേലി പയഞ്ചായത്തിലാണ് പത്മനാഭോദയം ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
സരസകവി മൂലൂര്‍.എസ്.പദ്മനാഭപണിക്കര്‍ 1928 ല്‍ സ്ഥാപിച്ച സരസ്വതിക്ഷേത്രമാണിത്.ഒരു ഇംഗ്ളീഷ് മീഡിയം മിഡില്‍ സ്കൂളായിട്ടാണ് ഈ വിദ്യാലയം ആരംഭീച്ചത്.
ചരിത്രം
രാജഭരണ കാലഘട്ടത്തില്‍ അവര്‍ണവിഭാഗത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നവേളയില്‍ 81 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുരുദേവ സന്ദേശത്തിന്റെ ആവേശമുള്‍ ക്കൊണ്ട് അദ്ദേഹത്തിന്റെ ഗൃഹസ്ഥ ശിഷ്യന്‍മാരില്‍ പ്രമുഖനും സാമൂഹ്യ പരിഷ്കര്‍ത്താവുമായ മൂലൂര്‍.എസ്.പദ്മനാഭപണിക്കരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ വിദ്യാലയമാണ് പത്മനാഭോദയം ഹയര്‍ സെക്കന്ററി സ്കൂള്‍. പ്രഗല്‍ഭരും പ്രശസ്തരുമായപ്രഥമാദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എസ്.എന്‍.ട്രസ്റ്റ് ആണ് സ്കൂളിന്റെ ഭരണം നടത്തുന്നത്.ശ്രീ.വെള്ളാപ്പള്ളി നടേശനാണ് ഇപ്പോള്‍ സ്കൂള്‍ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : തയ്യാറാക്കി വരുന്നു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ.പി.എന്‍.ചന്ദ്രസേനന്‍ ExMLA
- ശ്രീ.ജോണ്‍ മത്തായി IAS (മുന്‍ കേരള ഗവ.ചീഫ് സെക്രട്ടറി)
- ശ്രീ.കെ.സി.രാജഗോപാലന്‍ MLA
- ശ്രീ.എ.എന്‍.രാജന്‍ബാബു Ex MLA
- അഭിവന്ദ്യ സിറിള്‍ മാര്‍ ബസേലിയസ് തിരുമേനി
- പ്രൊഫ.ശശികുമാര്‍
- ശ്രീമതി പി സി ബീന(പി.എസ്. സി മെമ്പര്‍)
- ശ്രീ.മധുസൂദനന്‍ IES
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.274172" lon="76.693572" zoom="18" width="350" height="350"> 9.274325, 76.693524, PADMANABHODAYAM HIGHER SECONDARY SCHOOL, MEZHUVELI </googlemap> |