"ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/ശുചിത്വം എന്ന നല്ല ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center | <center> | ||
വ്യക്തി ശുചിത്വമാണ് നമ്മുടെ ജീവിതത്തിൽ ആദ്യം വേണ്ടത് .നാം എപ്പോഴും നമ്മുടെ ശരീരം വൃത്തിയാക്കി വെയ്ക്കണം .ദിവസവും കുളിക്കണം. പല്ലുകൾ രാവിലെയും രാത്രിയും വൃത്തിയാക്കണം .കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകണം .നഖങ്ങൾ വെട്ടണം .അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് പരിസരശുചിത്വം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .പ്ളാസ്റ്റിക് സാധനങ്ങൾ കത്തിക്കരുത് .ഇപ്പോൾ നമ്മുടെ രാജ്യത്തെ അലട്ടുന്ന പ്രശ്നമാണ് കൊറോണ വൈറസ് .ഈ വൈറസ് നെ പ്രതിരോധിക്കാൻ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക .തുമ്മുബോഴും ചുമയ്ക്കുബോഴും തുവാല കൊണ്ട് മുഖം മറയ്ക്കുക ആരെയും കെട്ടിപ്പിടിക്കാനോ ഷേക്ക്ഹാൻഡ് നൽകാനോ പാടില്ല .കൊറോണ വൈറസ് സമ്പർക്കം വഴിയാണ് പകരുന്നത് .അതുകൊണ്ട് എല്ലാവരും ജാഗ്രതയോടെ ഇരിക്കണം .ശുചിത്വ ശീലങ്ങൾ പാലിച്ചു ഈ രോഗത്തെ ഈ ഭൂമുഖത്തു നിന്നും എന്നന്നേക്കുമായി ഓടിക്കാം . | വ്യക്തി ശുചിത്വമാണ് നമ്മുടെ ജീവിതത്തിൽ ആദ്യം വേണ്ടത് .നാം എപ്പോഴും നമ്മുടെ ശരീരം വൃത്തിയാക്കി വെയ്ക്കണം .ദിവസവും കുളിക്കണം. പല്ലുകൾ രാവിലെയും രാത്രിയും വൃത്തിയാക്കണം .കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകണം .നഖങ്ങൾ വെട്ടണം .അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് പരിസരശുചിത്വം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .പ്ളാസ്റ്റിക് സാധനങ്ങൾ കത്തിക്കരുത് .ഇപ്പോൾ നമ്മുടെ രാജ്യത്തെ അലട്ടുന്ന പ്രശ്നമാണ് കൊറോണ വൈറസ് .ഈ വൈറസ് നെ പ്രതിരോധിക്കാൻ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക .തുമ്മുബോഴും ചുമയ്ക്കുബോഴും തുവാല കൊണ്ട് മുഖം മറയ്ക്കുക ആരെയും കെട്ടിപ്പിടിക്കാനോ ഷേക്ക്ഹാൻഡ് നൽകാനോ പാടില്ല .കൊറോണ വൈറസ് സമ്പർക്കം വഴിയാണ് പകരുന്നത് .അതുകൊണ്ട് എല്ലാവരും ജാഗ്രതയോടെ ഇരിക്കണം .ശുചിത്വ ശീലങ്ങൾ പാലിച്ചു ഈ രോഗത്തെ ഈ ഭൂമുഖത്തു നിന്നും എന്നന്നേക്കുമായി ഓടിക്കാം . | ||
</center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മാളവിക .എസ് .പി | | പേര്= മാളവിക .എസ് .പി | ||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sathish.ss|തരം=ലേഖനം}} |
14:11, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം എന്ന നല്ല ശീലം
വ്യക്തി ശുചിത്വമാണ് നമ്മുടെ ജീവിതത്തിൽ ആദ്യം വേണ്ടത് .നാം എപ്പോഴും നമ്മുടെ ശരീരം വൃത്തിയാക്കി വെയ്ക്കണം .ദിവസവും കുളിക്കണം. പല്ലുകൾ രാവിലെയും രാത്രിയും വൃത്തിയാക്കണം .കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകണം .നഖങ്ങൾ വെട്ടണം .അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് പരിസരശുചിത്വം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .പ്ളാസ്റ്റിക് സാധനങ്ങൾ കത്തിക്കരുത് .ഇപ്പോൾ നമ്മുടെ രാജ്യത്തെ അലട്ടുന്ന പ്രശ്നമാണ് കൊറോണ വൈറസ് .ഈ വൈറസ് നെ പ്രതിരോധിക്കാൻ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക .തുമ്മുബോഴും ചുമയ്ക്കുബോഴും തുവാല കൊണ്ട് മുഖം മറയ്ക്കുക ആരെയും കെട്ടിപ്പിടിക്കാനോ ഷേക്ക്ഹാൻഡ് നൽകാനോ പാടില്ല .കൊറോണ വൈറസ് സമ്പർക്കം വഴിയാണ് പകരുന്നത് .അതുകൊണ്ട് എല്ലാവരും ജാഗ്രതയോടെ ഇരിക്കണം .ശുചിത്വ ശീലങ്ങൾ പാലിച്ചു ഈ രോഗത്തെ ഈ ഭൂമുഖത്തു നിന്നും എന്നന്നേക്കുമായി ഓടിക്കാം .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം