"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/തിരിച്ചു പോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=തിരിച്ചു പോക്ക്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഒരുമിച്ചു പൊരുതാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

07:43, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുമിച്ചു പൊരുതാം

ഒരുമിച്ചു പൊരുതാം
കരുത്തായി നാം  ഒത്തുചേർന്നീടാം  കൊറോണയെന്ന ഭീകരനെ തകർത്തീടാം. 
തളരില്ല നാം  കൈകൾ   
കോർത്തീടാം 
നാട്ടിൽ നിന്നും ഭീകരൻ  
കടക്കും വരെ. 
ഓഖിയും, നിപ്പയും, പ്രളയവും 
ധീരരായി കടന്നതോർക്കണം നാം. 
തകർക്കണം തകർക്കണം   കൊറോണയെന്ന 
ഭീകരനെ തുരത്തണം  
നമ്മുടെ നാടിൻ നന്മക്കായി. 
ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം 
മറച്ചീടണം 
പാലിക്കണം അകലം 
സമൂഹ നന്മക്കായി. 
കഴുകീടാം ഇടക്കിടെ 
കൈയ്യും മുഖവും 
തുരത്തീടാം കൊറോണയെ. 
ധീരരായി, കരുത്തരായി
ഒറ്റകെട്ടായി മുന്നോട്ട് 
നേരിടാം കൊറോണയെന്ന
വൻ വിപത്തിനെ.
 

റിന്റ റോയി
8 A സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത