"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ശുചിത്വം | ||
| color= | | color= 5 | ||
}} ശുചിത്വത്തിന്റെ വില എന്തെന്ന് എല്ലാവർക്കും മനസിലായ ഒരു സമയമാണ് ഈ കോറോണക്കാലം. വൃത്തി ആയിരുന്നത് കൊണ്ടുമാത്രം ഒരു മഹാമാരിയെ അകറ്റിനിർത്താൻ കഴിയും എന്നത് ഒരു ചെറിയ കാര്യം അല്ല.. ലോകത്തെ ആകെ പിടിച്ചുലച്ച ഈ ഇത്തിരിക്കുഞ്ഞൻ വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും വീട്ടിൽ നിന്നും തുരത്തി ഓടിക്കാൻ നാം ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. പുറത്തേക്കു പോകുമ്പോൾ മാസ്ക് ഉപയോഗിക്കണം. കൈയിൽ സാനിറ്റൈസർ പുരട്ടുകയും ചെയ്യാം... ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കാം.... മറ്റുള്ളവരെ സ്പർശിക്കാതെ സാമൂഹ്യ അകലം പാലിക്കാം.... ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കാം.. അങ്ങനെ കോറോണയിൽ നിന്ന് | }} | ||
<p>ശുചിത്വത്തിന്റെ വില എന്തെന്ന് എല്ലാവർക്കും മനസിലായ ഒരു സമയമാണ് ഈ കോറോണക്കാലം. വൃത്തി ആയിരുന്നത് കൊണ്ടുമാത്രം ഒരു മഹാമാരിയെ അകറ്റിനിർത്താൻ കഴിയും എന്നത് ഒരു ചെറിയ കാര്യം അല്ല.. ലോകത്തെ ആകെ പിടിച്ചുലച്ച ഈ ഇത്തിരിക്കുഞ്ഞൻ വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും വീട്ടിൽ നിന്നും തുരത്തി ഓടിക്കാൻ നാം ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. പുറത്തേക്കു പോകുമ്പോൾ മാസ്ക് ഉപയോഗിക്കണം. കൈയിൽ സാനിറ്റൈസർ പുരട്ടുകയും ചെയ്യാം... ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കാം.... മറ്റുള്ളവരെ സ്പർശിക്കാതെ സാമൂഹ്യ അകലം പാലിക്കാം.... ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കാം.. അങ്ങനെ കോറോണയിൽ നിന്ന് സുരക്ഷിതരായിരിക്കാം | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= സ്റ്റെന്ന മരിയ ബിനു | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ്ജോർജ് എൽ പി എസ്സ് അംമ്പൂരി | ||
| സ്കൂൾ കോഡ്= 44516 | | സ്കൂൾ കോഡ്= 44516 | ||
| ഉപജില്ല= | | ഉപജില്ല= പാറശ്ശാല | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം | ||
| color= | | color= 5 | ||
}} | }} | ||
{{verifivation4| name=pcsupriya| തരം= ലേഖനം}} |
19:18, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
ശുചിത്വത്തിന്റെ വില എന്തെന്ന് എല്ലാവർക്കും മനസിലായ ഒരു സമയമാണ് ഈ കോറോണക്കാലം. വൃത്തി ആയിരുന്നത് കൊണ്ടുമാത്രം ഒരു മഹാമാരിയെ അകറ്റിനിർത്താൻ കഴിയും എന്നത് ഒരു ചെറിയ കാര്യം അല്ല.. ലോകത്തെ ആകെ പിടിച്ചുലച്ച ഈ ഇത്തിരിക്കുഞ്ഞൻ വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും വീട്ടിൽ നിന്നും തുരത്തി ഓടിക്കാൻ നാം ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. പുറത്തേക്കു പോകുമ്പോൾ മാസ്ക് ഉപയോഗിക്കണം. കൈയിൽ സാനിറ്റൈസർ പുരട്ടുകയും ചെയ്യാം... ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കാം.... മറ്റുള്ളവരെ സ്പർശിക്കാതെ സാമൂഹ്യ അകലം പാലിക്കാം.... ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കാം.. അങ്ങനെ കോറോണയിൽ നിന്ന് സുരക്ഷിതരായിരിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ