"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/"കൊറോണക്കാലം"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്="കൊറോണക്കാലം" <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

22:04, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

"കൊറോണക്കാലം"


ഒരു ദിവസം രാജുവും രാധയും മിട്ടായി വാങ്ങാൻ കടയിലേക്ക് പോയി. റോഡിൽ ചുരുക്കം ചെറിയ വാഹനങ്ങൾ മാത്രം. റോഡിൽ ചുരുക്കം ചില കടകൾ മാത്രമേ തുറന്നിട്ടുള്ളു. അപ്പോഴതാ പോലീസ്. ഞങ്ങളെ കണ്ടിട്ട് ചോദിച്ചു. "കുട്ടികളെ നിങ്ങളെന്തിനാ പുറത്തിറങ്ങി നടക്കുന്നത്?നിങ്ങക്കറിയില്ലേ മുഖ്യമന്ത്രി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കൊറോണ ക്കാലത്ത് വീട്ടിനുള്ളിൽ ഇരിക്കണം. മാസ്ക് ധരിച്ചു വേണം പുറത്തിറങ്ങാൻ. ഇനി പുറത്തിറങ്ങരുത് കേട്ടോ. വേഗം വീട്ടിലേക്കു പോ. " ഇതെല്ലാം കേട്ടു തലയാട്ടിയതിനു ശേഷം രാജുവും രാധയും വീട്ടിലേക്കു പോയി. വീട്ടിലെത്തിയപ്പോൾ അവർ അമ്മയോട്, പോലീസിനെ കണ്ടതും അവർ പറഞ്ഞ ഉപദേശങ്ങളെ പറ്റിയും പറഞ്ഞു . അപ്പോൾ അമ്മ അവരോട് പറഞ്ഞു, "അതെ മക്കളെ, ഇനി നിങ്ങൾ പുറത്തിറങ്ങരുത്. വീട്ടിനകത്തു കളിച്ചും സുരക്ഷിതരായിരിക്കണം. ". അങ്ങനെ അവർ പപ്പയോടും അമ്മയോടും കൂടെ കളിച്ചും ചിരിച്ചും., നല്ല ചൂടോടെ രുചിയുള്ള ഭക്ഷണം കഴിച്ചും കൃഷി ചെയ്തും അവരെ അനുസരിച്ചും കൊറോണക്കാലം ചിലവഴിച്ചു.

ഷീന എ എസ്സ്
3ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ