"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/അറിവുള്ള കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അറിവുള്ളകൂട്ടുകാർ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=MT_1206| തരം= കഥ}} |
11:15, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അറിവുള്ളകൂട്ടുകാർ
സച്ചു എഴുന്നേറ്റു വന്ന് പല്ലു തേക്കുമ്പോൾ ആണ് ജിത്തു വന്നത്. " സച്ചു ചായ കുടിച്ചിട്ട് വേഗം വാ നമുക്ക് ഗ്രൗണ്ടിൽ പോയി കളിക്കാം ". അയ്യോ ഞാനില്ല. എന്താ കാര്യം ജിത്തു അന്തം വിട്ടു !!. ' കൊറോണ ' എന്ന് പേരുള്ള ഒരു രോഗം ലോകം മുഴുവൻ പടർന്നിട്ടുണ്ട്. ഇനി കുട്ടികൾ കളിക്കാനൊന്നും കൂട്ടം കൂടരുത്. ലോക്ക് ഡൗൺ ആണ്. അയ്യോ സച്ചു ഇത് പടരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് ?. ജിത്തു ചോദിച്ചു. ഇടയ്ക്കിടെ കൈകൾ സോപ്പ് തേച്ചു നന്നായി കഴുകുക , അത്യാവശ്യത്തിന് മാത്രം പുറത്തു പോവുക. പോവുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. തല്ക്കാലം വിരുന്നിനൊന്നും പോവണ്ട. ഇതാണ് നമ്മൾ ചെയ്യേണ്ടത് . സച്ചു പറഞ്ഞു. അപ്പൊ ഇനി ലോക്ക് ഡൗൺ കഴിയുന്നത് വരെ നമുക്ക് വീട്ടിൽ ഇരുന്നു കളിക്കാം. അപ്പൊ സച്ചു ഞാൻ വീട്ടിൽ പോവുന്നു . അസുഖം പെട്ടന്ന് മാറാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ