"ജി.എച്ച്.എസ്സ്.തോലന്നൂർ/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Majeed1969 (സംവാദം | സംഭാവനകൾ) '{{BoxTop1 | തലക്കെട്ട്= കോവിഡ് -19 | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു |
Majeed1969 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
<center> <poem> | |||
എന്താണ് കോവിഡ് -19, എവിടെ അത് സ്ഥിതികരിക്കപെട്ടു? | |||
``കൊറോണ വൈറസ് 2019 (കോവിഡ് -19) എന്നത് ഒരു വ്യാപകമായ വൈറസ് രോഗമാണ്, അത് ചൈനയിലെ വുഹാനിൽ ആദ്യമായി സ്ഥിതികരിച്ചു. | |||
കോവിഡ് നിരോധന മുൻകരുതലുകൾ : | |||
1: കൈകൾ രണ്ടും ഒരു നിശ്ചിത സമയത്തിൽ സോപ്പും വെള്ളവും ഉപയോഗിച്ചു 20 സെക്കൻഡിൽ അതികം കഴുകുക. | |||
2: കണ്ണ്, മൂക്ക്, മുഖം എന്നിവയിൽ കൈകൾ കഴുകാതെ തൊടതെ ഇരിക്കുക. | |||
3: രോഗ ലക്ഷണം ഉള്ളവരുമായുള്ള ബന്ധം ഒഴിവാക്കുക | |||
4: തുമ്മുമ്പോളും, ചുമക്കുമ്പോളും മുഖം മറക്കുക | |||
ഇന്ത്യൻ ഗവണ്മെന്റ് എങ്ങനെ ഈ വൈറസിനോട് പ്രവർത്തിക്കുന്നു : | |||
ഇന്ത്യൻ ഗവണ്മെന്റ് ഇതിനോടകം ഈ വൈറസിനെ നേരിടാൻ ഉള്ള എല്ലാ വിത പ്രാഥമിക നടപടികൾ സ്വീകരിച്ചിരിക്കുന്നു ഒപ്പം ഇന്ത്യൻ ജനതയുടെ ആക്റ്റീവ് സപ്പോർട്ട് കൊണ്ട്. മാത്രമെല്ല ഇതിനോടകം ഈ വൈറസിനെ പ്രതിരോധിക്കാൻ മിനിസ്റ്ററി ഓഫ് ഹെൽത്ത് & ഫാമിലി വെൽഫെയർ എന്നിവർ പ്രതിരോധ നടപടികൾ സ്വീകരിച്ചിരിക്കുന്നു. | |||
ഇന്ത്യയിലെ ആകെമൊത്തം കേസുകൾ : | |||
14175 ആക്റ്റീവ് കേസുകൾ, | |||
2546 അതിജീവനം | |||
543 മരണം | |||
കേരളത്തിലെ ആകെമൊത്തം കേസുകൾ : | |||
400 ആക്ടിവ് കേസുകൾ | |||
255 റിക്കവറി | |||
3 മരണം | |||
നമ്മൾക്ക് ഈ സമയത്ത് എന്ത് ചെയ്യാം? | |||
1: വീട്ടിൽ ഇരിക്കുകയും പുസ്തക വായിച്ചോ, സിനിമകൾ കണ്ടോ, പഠിച്ചോ, വ്യായാമം ചെയ്തോ സമയത്തെ തള്ളി കളയുക. | |||
2: മേൽ പറന്ന മുൻകരുതലുകൾ എടുത്ത് ആരോഗ്യമായി ഇരിക്കുക. | |||
3: വ്യാജ വാർത്തകൾ പ്രജരിപ്പിക്കാതെ ഇരിക്കുക etc.... | |||
#stayhome #staysafe #letsbreakthechain | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= Ajmal | |||
| ക്ലാസ്സ്= 9 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എസ് തോലനൂർ | |||
| സ്കൂൾ കോഡ്= 21015 | |||
| ഉപജില്ല= കുഴൽമന്ദം | |||
| ജില്ല= പാലക്കാട് | |||
| തരം= ലേഖനം | |||
| color= 3 | |||
}} | |||
{{Verified|name=Majeed1969|തരം=ലേഖനം }} | |||
20:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് -19
എന്താണ് കോവിഡ് -19, എവിടെ അത് സ്ഥിതികരിക്കപെട്ടു?
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം