"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ജാഗ്രതയാണ് വേണ്ടത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  2    <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->   

}}
}}
കഥ
--------
അപ്പുവും  കൂട്ടുകാരുമൊത്ത്  കളിക്കുകയായിരുന്നു.  പെട്ടന്നവന്റെ അമ്മ വിളിച്ചു. അപ്പു അകത്തേക്ക് ഓടിച്ചെന്നു.  അപ്പോൾ  അവന്റെ അമ്മ പറഞ്ഞു ഈ കൊറോണ കാലത്ത്  ആരും കൂട്ടം കൂടി നിൽക്കരുത്. ഇത് നീ നിന്റെ കൂട്ട് കരോടും പറയണം. എന്നിട്ട്  അപ്പുവിന് അമ്മ ഭക്ഷണം  നൽകി.  അവൻ ഓടി വന്ന്  ഭക്ഷണത്തിൽ  കൈ  വെയ്ക്കാൻ  തുടങ്ങി. പെട്ടന്ന് തന്നെ  അവനെ അമ്മ വിളിച്ചു.  അപ്പു,  കൈ കഴുകാൻ  മറക്കരുത്. വേഗം പോയി കയ്യും കാലും  മുഖവുമെല്ലാം  സോപ്പിട്ടു കഴുകി  വൃത്തിയാക്കു.  അപ്പുവിന്  തന്റെ തെറ്റ് മനസ്സിലായി. അവൻ വേഗം അമ്മ പറഞ്ഞത് പോലെ  ചെയ്തു  

ഈ കൊറോണ കാലത്ത്  ജാഗ്രതയാണ് വേണ്ടത്  പേടിയല്ല.  

    --------------------
 
{{BoxBottom1
{{BoxBottom1
| പേര്= Shana  Nasrin  E.N <!-- എഴുതിയ കുട്ടിയുടെ പേര് -->

വരി 22: വരി 19:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Latheefkp|തരം= കഥ}}

16:33, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

... ജാഗ്രതയാണ് വേണ്ടത്

അപ്പുവും കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്നു. പെട്ടന്നവന്റെ അമ്മ വിളിച്ചു. അപ്പു അകത്തേക്ക് ഓടിച്ചെന്നു. അപ്പോൾ അവന്റെ അമ്മ പറഞ്ഞു ഈ കൊറോണ കാലത്ത് ആരും കൂട്ടം കൂടി നിൽക്കരുത്. ഇത് നീ നിന്റെ കൂട്ട് കരോടും പറയണം. എന്നിട്ട് അപ്പുവിന് അമ്മ ഭക്ഷണം നൽകി. അവൻ ഓടി വന്ന് ഭക്ഷണത്തിൽ കൈ വെയ്ക്കാൻ തുടങ്ങി. പെട്ടന്ന് തന്നെ അവനെ അമ്മ വിളിച്ചു. അപ്പു, കൈ കഴുകാൻ മറക്കരുത്. വേഗം പോയി കയ്യും കാലും മുഖവുമെല്ലാം സോപ്പിട്ടു കഴുകി വൃത്തിയാക്കു. അപ്പുവിന് തന്റെ തെറ്റ് മനസ്സിലായി. അവൻ വേഗം അമ്മ പറഞ്ഞത് പോലെ ചെയ്തു

ഈ കൊറോണ കാലത്ത് ജാഗ്രതയാണ് വേണ്ടത് പേടിയല്ല.

Shana Nasrin E.N
7.B എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ