"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ഭയപ്പെടില്ല കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭയപ്പെടില്ല കൊറോണയെ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| സ്കൂൾ=    Pallithura hss      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    Pallithura hss      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43010
| സ്കൂൾ കോഡ്= 43010
| ഉപജില്ല=  Kaniyapuram   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണിയാപുരം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Thiruvananthapuram
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:14, 2 മേയ് 2020-നു നിലവിലുള്ള രൂപം

ഭയപ്പെടില്ല കൊറോണയെ


ഭയപ്പെടില്ല നാം ചെറുത്തുനിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥകഴിച്ചിടും


തകർന്നിടില്ല നാം ഒത്തുചേർന്നിടും
നാട്ടിൽ നിന്നും വ്യാധി മകന്നിടും വരെ

          കൈകൾ നാമിടക്കിടയ്ക്ക് സോപ്പ്കൊണ്ടു കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മുഖംമറച്ചു ചെയ്യണം
       കൂട്ടമായി പൊതുസ്ഥാലത്തെ
        ഒത്തുചേരൽ നിർത്തണം
        രോഗമുള്ള രാജ്യവും
       രോഗിയുള്ള ദേശവും
        താണ്ടിയാരും എത്തിയാലോ
        മറച്ചുവച്ചിടില്ല നാം
                  
 

Anjali
9D Pallithura hss
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത