"എ.എൽ.പി.എസ് വെള്ളാമ്പുറം/അക്ഷരവൃക്ഷം/കോവിഡിൻ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡിൻ കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കവിത}}

19:15, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡിൻ കാലം

ലോകമാകെ ഭയക്കുന്ന കാലം
ആളുകൾ തിങ്ങി നിൽക്കാത്ത കാലം
മരണസംഖ്യ ഉയർന്നുള്ള കാലം
കോവിഡിൻ കാലം ......
കോവിഡിൻ കാലം. എങ്ങോട്ടും
പോകാൻ കഴിയാത്ത കാലം
ജോലികൾ ചെയ്യാൻ കഴിയാത്ത കാലം
വീട്ടിലിരിപ്പ് തുടരുന്ന കാലം
നാടാകെ ഒറ്റപ്പെട്ട കാലം
കോവിഡിൻകാലം.....,
 കോവിഡിൻകാലം......
 

മുഹമ്മദ് അബിൻഷാൻ. പി.പി
ഒന്നാം തരം വി കെ എസ് എൻ എം എ എൽ പി സ്ക്കൂൾ വെള്ളാമ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത