"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അക്ഷരവൃക്ഷം/ഒന്നിച്ചു നിൽക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നിച്ചു നിൽക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

16:45, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിച്ചു നിൽക്കാം

വൈറസിന്റെപിടിയി-
ലകപ്പെട്ടു
നിത്യവും പാരിൽ
പൊലിയുന്നതെത്ര ജീവൻ..
മാറോടണച്ചു നാം നേടിയ സ്വപ്നങ്ങൾ
പാഴായിപ്പോകുന്നതെത്ര വേഗം ...
നാടിന്റെ ദുർവിധി ഈ വിധമായല്ലോ
ഇനിയൊരു മോചനമില്ലേ പാരിൽ...
എല്ലാം അറിഞ്ഞിട്ടും ഒന്നുമറിഞ്ഞില്ലാ
ഭാവം നടിക്കുന്ന സോദരരേ...
 എല്ലാം ഒരമ്മതൻ മക്കളല്ലേ..
നമുക്കൊന്നിച്ചു നിൽക്കാമിനിയുളള നാൾ ...
നല്ലൊരു നാളെ വിദൂരമല്ലെന്നോർത്ത്
ഒന്നിച്ചു പൊരുതാമിനിയുളള നാൾ
നമുക്കൊന്നിച്ചു പൊരുതാമിനിയുള്ള നാൾ..

ആരതി വി
നാല് ബി എസ് വി എം എ എൽ പി സ്കൂൾ,നാമ്പുളളിപ്പുര
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത