"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/സ്വന്തം മാഷ്!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| സ്കൂൾ=Pallithura hss <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=Pallithura hss <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43010 | | സ്കൂൾ കോഡ്= 43010 | ||
| ഉപജില്ല= | | ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
08:11, 2 മേയ് 2020-നു നിലവിലുള്ള രൂപം
സ്വന്തം മാഷ്!
നമുക്ക് ചുറ്റുമുള്ള സ്ഥലത്തെയാണ് നാം പരിസരം എന്ന് പറയുന്നത്. നാം എപ്പോഴും നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കണം... മാഷ് പറയുന്നതും കേട്ടിരിക്കുവാണ് എല്ലാവരും. പഠിപ്പിക്കുന്ന വിഷയം കണക്ക് ആണെങ്കിലും മാഷിന്റെ ഇടക്കുള്ള വരവും സംസാരവും എല്ലാ കുട്ടികൾക്കും ഇഷ്ടമാണ്. അതുകൊണ്ട് തന്നെയാണ് ഒഴിവുള്ള പിരീഡുകളിൽ മാഷിന്റെ വരവിന് ആരും എതിരു പറയാത്തത്. ഇന്നത്തെ മാഷിന്റെ വിഷയം പരിസ്ഥിതി ആണ്. എന്താ പരിസ്ഥിതി എന്ന് ചോദിച്ചാൽ ആർക്കും ശെരിയായ ഉത്തരം ഇല്ല. പ്രകൃതി,ഭൂമി,അന്തരീക്ഷം ഇങ്ങനൊക്കെ തന്നെ...... ഇതേ എനിക്കും അറിയൂ. എല്ലാവരുടെയും മറുപടി കേട്ട് മാഷ് ഉറക്കേച്ചിരിച്ചു. പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗ പെടുത്തരുത്. വനനശീകരണം , മലിനീകരണം എന്നിങ്ങനെ നാം ലോകത്തിന്റെ നാശത്തെ കണ്ടുകൊണ്ടിരിക്കുകയാണ്. നാം ചെയ്യുന്ന ഓരോ പ്രവർത്തിയും നമ്മുക്ക് ചുറ്റുമുളളവരെ ബാധിക്കും. എന്നത്തേയും പോലെ ഇന്നു കഥയല്ലല്ലോ... എന്തുപറ്റി? കുട്ടികൾ പിറു പിറുകാൻ തുടങ്ങി. പ്രകൃതിയും അന്തരീക്ഷവും ഭൂമിയിലെ എല്ലാ ജീവാലങ്ങളും ഉൾപ്പെടുന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിക്ക് ദോഷമാകുന്ന രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധജലവും ജൈവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്ാതന്ത്ര്യവും ഉണ്ട്.എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന് എതിരെയും വനനശീകരണത്തിന് എതിരെയും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സു്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം. ഞാൻ ഇത്രയും പറഞ്ഞത് എന്തിനാണെന്ന് വെച്ചാൽ ..... മാഷ് വീണ്ടും തുടർന്നു. വരുന്ന ജൂൺ 5 ന് പരിസ്ഥിതി ദിനമായി ആചരിക്കുന്നു എന്ന് അറിയാലോ.. അന്നതേയ്ക്ക് വേണ്ടി ഒരു മത്സരം ഉണ്ട്. വിഷയം നമ്മുടെ പരിസ്ഥിതി തന്നെയാണ്. നിങ്ങളുടെ കഴിവുകൾ എല്ലാവരും അറിയട്ടെ. എന്താ? മാഷ് നിർത്തും മുന്നെ കുട്ടികൾ പരസ്പരം സംസാരം തുടങ്ങി. ഇതും ഞാൻ തന്നെ ചെയ്യേണ്ടി വരും. അല്ലേ? മാഷിന്റെ ചോദ്യം ആരും കേട്ടതുകൂടിയില്ല. അവർ ചർച്ചയിലാണ് ... നമ്മൾ എന്താ എഴുതാ? പരിസ്ഥിതി.. അതിൽ എന്താ എഴുതാൻ ഉള്ളത്? എന്താ പരിസ്ഥിതി? ബഹളം തുടർന്നു കൊണ്ടേയിരുന്നു.......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ